Monday, October 15, 2018

സെപ്റ്റംബർ 25- പ്രതീക്ഷ ഭവൻ സന്ദർശിച്ചു.

സെപ്റ്റംബർ 29- സ്നേഹ സമ്മാനം. അങ്കണവാടി സന്ദർശിച്ചു.

ഒക്ടോബർ 2- ആയുർവേദ മെഡിക്കൽ ക്യാമ്പ് at Vathilmaadam colony.


October 3- school cleaning.
സെപ്റ്റംബർ 22- survey conducted at dhath ഗ്രാമം

സെപ്റ്റംബർ 24-  എൻഎസ്എസ്  ഡേ chart പ്രദർശനം

സെപ്റ്റംബർ 23- ഡിഷ് വാഷ് liquid , harpic നിർമ്മാണം പഠിച്ച്.
സെപ്റ്റംബർ 5- സ്പെഷ്യൽ orientation class by sir Narendran

September 15- PRE RD SELECTION ക്യാമ്പിൽ അശ്വിൻ കുമാർ A.A , LAXMI RAMACHANDRAN എന്നിവർ പങ്കെടുത്തു.



സെപ്റ്റംബർ 1- FIRST AID CLASS. AZENTRIA SAFETY SOLUTION officer Shankar sir.

September 4- അരിവിതരണം. കൂട്ടുകാർക്ക് ഒരു കൈത്താങ്ങ്.


July 6 - Akshara ദീപം. ശേഖരിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.

ജൂലൈ 23- PPMMUP സ്കൂൾ chendrappinniyilekk സമാഹരിച്ച വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും കൈമാറി.

August 10- organ donation awareness class by പ്രീതി Teacher.


August 28- Campus cleaning


 ജൂൺ 26- ANTI NARCOTICS DAY തെരുവ് നാടകം സംഘടിപ്പിച്ചു.

June 20 - ടൗൺഹാളിൽ വെച്ച് രാവിലെ 9:30ക്ക് എൻഎസ്എസ് celebration നടന്നു .

ജൂൺ 21- KILA ഇൻസ്റ്റിറ്റ്യൂട്ടിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ one day വർക്ക്ഷോപ്പിൽ പങ്കെടുത്തു.

ജൂൺ 22- ലഹരിക്കെതിരെ എക്സൈസ് ഓഫീസർ RAPHAEL സർ ക്ലാസ്സ് എടുത്തു.