Sunday, September 23, 2018

June 20 ലഹരിക്ക് എതിരെ ഒരു  goal എന്ന പരിപാടി  നടത്തി

Friday, September 21, 2018

വെളിച്ചം നിറഞ്ഞുനില്‍ക്കുന്നിടത്തേക്ക് ഇരുട്ട് കയറിവരുന്നില്ല എന്നു കേട്ടിട്ടില്ലേ? മനുഷ്യന്റെ മനസ്സില്‍ പ്രകാശമുണ്ടെങ്കില്‍ അവിടെയും ഇരുള്‍ പ്രവേശിക്കുന്നില്ല എന്നു തീര്‍ച്ചയാണ്. വായനയില്‍ നിന്നുള്ള അറിവാണ് മനസ്സില്‍ പ്രകാശിച്ചുനില്‍ക്കുക.

പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മള്‍ സങ്കല്‍പ്പിച്ചുപോരുന്നു. ഈ ഗുരുക്കന്‍മാര്‍ നമുക്കു തരുന്ന അറിവുകള്‍ക്ക് അറ്റമില്ല. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അറിവുകള്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. അറിവുകളും അനുഭവങ്ങളും നിറഞ്ഞ എത്രയെടുത്താലും തീരാത്ത പവിഴമണികളാണ് പുസ്തകങ്ങള്‍ നമുക്ക് നല്‍കുന്നത്.
June 19 വായനാദിനമാചരിച്ചുLiberary ലൈക്ക്‌
പുസ്തകം സമാഹരിച്ചു നൽകി


June 16 - dance practise

Sunday, September 16, 2018

പരിസ്ഥിദിനം

June 5 - പരിസ്ഥിദിനം ആചരിച്ചു. പ്രിൻസിപ്പൽ ചെടി തൈകൾ കുട്ടികൾക്ക്  കൈമാറി. School പരിസരത്ത് ചെടി  വെച്ചു പിടിപ്പിച്ചു.